‘Shayya’ started off as a free bedroll for the needy and the belief that everyone deserves a good night’s sleep. Shayya is crowdsourced and made of tailoring scrap and old clothes that are clean and hygenic. Also, a creative, productive, and noble activity to spend your time wisely with your family during these long hours at home. Stay safe friends!
Making of Shayya
Shayya making in pictures
തയ്യൽ കടകളിലെ പാഴ്ത്തുണിക്കഷ്ണങ്ങളോ, വൃത്തിയായി ശുചീകരിച്ച പഴയ വസ്ത്രങ്ങളോ ഉപയോഗിച്ച് ആർക്കും നിർമ്മിക്കാവുന്ന ഒരു സാമൂഹിക ഉത്പന്നമാണ് ശയ്യ. ഈ കാലത്ത്, നമ്മുടെ സമയം കുടുംബാംഗങ്ങൾക്കൊപ്പം സർഗ്ഗാത്മകമായും ഉത്പാദനക്ഷമമായും ബുദ്ധിപരമായും ചെലവഴിക്കുന്നതിനുള്ള ഒരു മികച്ച മാർഗ്ഗമാണിത്.